¡Sorpréndeme!

ബജറ്റ് 2018 - പ്രതീക്ഷകളും യാഥാർത്ഥ്യങ്ങളും | Oneindia Malayalam

2018-02-01 3,192 Dailymotion

2019ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് മോദി സർക്കാരിന്റെ ബജറ്റ്. പൊതുതെരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാരെ കുപ്പിയിലാക്കാനുള്ള സുവർണാവസരം ബിജെപി സർക്കാർ തന്ത്രപരമായി തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്ന് വേണം ഈ ബജറ്റിനെ വിലയിരുത്താൻ.
BJP Government aims at General Election 2019 through Modi Care